സർവ സ്വാതന്ത്ര്യമാണ് ലിബറലിസം മുന്നോട്ടു വെക്കുന്ന ആശയം. ധാർമിക മൂല്യങ്ങളെ അത് പൂർണ്ണമായി തകിടംമറിക്കുകയും മനുഷ്യൻ്റെ ആത്മാംശത്തെ തള്ളിക്കളയുകയും ചെയ്യുന്നു. ജെൻഡർ ഇക്വാലിറ്റിയും ജെൻഡർ ന്യൂട്രാലിറ്റിയും ന്യൂട്രാലിറ്റിയും വേണമെന്ന് ശബ്ദം ഉയർത്തുന്ന ലിബറലിസത്തിൻ്റെ നിരർഥകതയും അപകടവും ബോധ്യപ്പെടുത്തുന്ന പഠനങ്ങൾ.